Bethlehem Matrimonial (Official Channel)

Marriage Counselling Stories

Categories

Relationships, Society & Culture

Number of episodes

33

Published on

2023-10-21 12:29:00

Language

Malayalam

Marriage Counselling Stories

What’s This Podcast
About?

വൈവാഹിക സമസ്യകളെ കുറിച്ച് ബെത്-ലെഹം പ്രസിദ്ധീകരിച്ചിരിക്കുന്ന നർമ്മം കലർന്ന കൗൺസിലിംഗ് കഥകളുടെ ശബ്ദാവിഷ്കാരമാണ് ഈ പോഡ്കാസ്റ്റിൽ. ശ്രീ ജോർജ്ജ് കാടൻകാവിൽ, വൈവാഹിക രംഗത്ത് തന്റെ 25 വർഷത്തെ അനുഭവങ്ങൾ വെച്ച്, ആനുകാലികമായി എഴുതി പ്രസിദ്ധപ്പെടുത്തിയിരുന്ന ലേഖനങ്ങൾ ഇപ്പോൾ മലയാളം വായിക്കാൻ അറിയാത്തവർക്കു വേണ്ടി, അദ്ദേഹത്തിന്റെ തന്നെ ശബ്ദത്തിലും ഭാവത്തിലും - ഇതാ ഇവിടെ. അനേകർക്ക് ആശ്വാസം പകർന്ന വ്യത്യസ്തമായ അനുഭവങ്ങൾ, കേൾക്കാം. . . Check out latest book by the author, George Kadankavil, on pre and post marriage counselling stories here - https://www.bethlehemmatrimonial.com/theoryofmarriagealliance/

Podcast Urls

Podcast Copyright

Bethlehem Matrimonial (Official Channel)

Start monitoring your podcast.

Sign up to track rankings and reviews from Spotify, Apple Podcasts and more.