മനസ്സിൽ തോന്നുന്നത് എല്ലായിടത്തും പറഞ്ഞാ അവരെന്നെ ഭ്രാന്തനാക്കും , അല്ലേൽ ഏതേലും പട്ടികയിൽ പെടുത്തും. അപ്പൊ ഞാൻ ദേ ഇങ്ങോട്ടു പോന്നു.ഇവിടെ എന്തേലും മിണ്ടീ പറഞ്ഞു ഇരിക്കാലോ . കട്ടൻ കാപ്പി കണക്കെ ചിലർക്ക് ചെറിയ ചവർപ്പ് തോന്നിയേക്കാം. എന്നാലും , ഞാൻ മാന്യനും കുറച്ചൊക്കെ നീതിബോധമുള്ളവനുമാണെന്നാണ് എന്റെ തന്നെ വിചാരം. തെറ്റാണെന്ന് തോന്നിയാ പറയാൻ മടിക്കേണ്ട.
Maju
Sign up to track rankings and reviews from Spotify, Apple Podcasts and more.